eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
അവസാന രണ്ടു സീസണുകളിലും മുംബൈ സിറ്റിയുടെ അമരത്ത് ഉണ്ടായിരുന്ന കോസ്റ്റാറിക്കന്‍ പരിശീലകന്‍ അലക്‌സാണ്ടര്‍ ഗുയിമാറസ് സ്ഥാനം ഒഴിഞ്ഞു. ക്ലബും മാനേജറും സംയുക്തമായാണ് ഈ തീരുമാനത്തില്‍ എത്തിയത്. 2016 സീസണ്…