eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
കൊച്ചി: ആഗോള വിപണികളുടെ ചുവടുപിടിച്ച് കേരളത്തിലും സ്വര്‍ണവില താഴ്ന്നു. പവന് വ്യാഴാഴ്ച 240 രൂപ കുറഞ്ഞ് 21,760 രൂപയിലെത്തി. 2018ലെ ഏറ്റവും താഴ്ന്ന നിലവാരമാണ് ഇത്. ഡല്‍ഹി വിപണിയില്‍ സ്വര്‍ണവില 19 മാസത…