eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
ചെങ്ങന്നൂര്‍: ദുരിതാശ്വാസക്യാമ്ബില്‍ രണ്ടരവയസ്സുകാരി മരിച്ചു. തിരുവന്‍വണ്ടൂരിലെ ക്യാമ്ബിലാണ് മസ്തിഷ്‌കജ്വരം ബാധിച്ച് കുട്ടി മരിച്ചത്. സുനില്‍ കുമാര്‍ അനുപമ ദമ്ബതികളുടെ മകള്‍ അനവദ്യയാണ് മരണപ്പെട്ടത്…