eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
മലപ്പുറം: മലപ്പുറത്ത് ഇതര സംസ്ഥാന തൊഴിലാളിയെ ആന ചവിട്ടിക്കൊന്നു. ജാര്‍ഖണ്ഡ് സ്വദേശി മഹേഷ്(45) ആണ് ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. മലപ്പുറം പൂക്കോട്ടുംപാടം ടികെ കോളനിക്ക് സമീപം റബ്ബര്‍ തോട്ടത്ത…