eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
ജീവകം എ, സി, കെ. എന്നിവയാല്‍ സമ്പുഷ്ടമായ കാപ്‌സിക്കത്തില്‍ കരോട്ടിനോയ്ഡുകള്‍, ഭക്ഷ്യനാരുകള്‍ എന്നിവയും അടങ്ങിയിരിക്കുന്നു. ഹൃദ്രോഗ ഭീഷണി കുറയ്ക്കാന്‍ സഹായിക്കുന്ന ഫൊലേറ്റും ജീവകം ബി.6ഉം ഇതിലുണ്ട്.…