eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് ഉയര്‍ത്തിയേക്കാന്‍ സാധ്യത. പ്രളയം കാരണം വൈദ്യുതി ബോര്‍ഡിന് ഉണ്ടായ വന്‍ നഷ്ടം പരിഹരിക്കുന്നതിന്റെ ഭാഗമായാണ് നടപടി. 820 കോടി രൂപയാണ് ബോര്‍ഡിന് ഉണ്ടായ നഷ്ടം…