eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
തിരൂര്‍: ഭാരതപ്പുഴയില്‍നിന്ന് കടത്തിക്കൊണ്ടുപോകാന്‍ നാലു കടവുകളിലായി ശേഖരിച്ച 300 ലോഡ് മണല്‍ പൊലീസ് പിടികൂടി. തിരുനാവായയിലെ ബന്തര്‍, കനാല്‍ കടവുകളിലും തൃപ്രങ്ങോട്ടെ ബീരാഞ്ചിറ, കുഞ്ചിക്കടവ് എന്നിവിട…