eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
വയനാട്: സംസ്ഥാനത്ത് എലിപ്പനി മരണങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ വയനാട്ടില്‍ നാളെ എലിപ്പനി ജാഗ്രതാ ദിനമായി ആചരിക്കും. എലിപ്പനിയെ പ്രതിരോധിക്കാനായി കര്‍ശന നടപടികളുമായി ജില്ലാ ഭരണകൂടവും ആരോഗ്…