eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
ബംഗളൂരു: മുടിയിലെ ചുരുള്‍ നിവര്‍ത്തലിനെ (സ്ട്രെയിറ്റനിംഗ്) തുടര്‍ന്നുണ്ടായ മുടികൊഴിച്ചിലില്‍ മനംനൊന്ത് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. കുടക് സ്വദേശിനിയും മൈസൂരിലെ സ്വകാര്യ കോളേജിലെ ബി.ബി.എ വിദ്യാര…