eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
ബംഗളുരൂ:രാജ്യത്തെ ഏറ്റവും വലിയ ഡിജിറ്റല്‍ പേമെന്റ് കമ്പനിയായ പേടിഎം വഴി കഴിഞ്ഞമാസം 290 ബില്യണ്‍ ഇടപാടുകള്‍ നടന്നതായി കണക്കുകള്‍. 92 ദശലക്ഷം ഉപഭോക്താക്കളാണ് ഇക്കാലയളവില്‍ പേടിഎം പ്രയോജനപ്പെടുത്തിയത്…