eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
ഹുവായ്‌യുടെ ഉപബ്രാന്‍ഡായ ബജറ്റ് സ്മാര്‍ട്‌ഫോണ്‍ ഓണര്‍ 7S ഇന്ത്യയില്‍ അവതരിപ്പിച്ചു. 6,999 രൂപയാണ് ഫോണിന്റെ വില. ഫഌപ്കാര്‍ട്ടിലും ഫോണ്‍ ലഭ്യമാണ്. നീല, കറുപ്പ്, ഗോള്‍ഡ് നിറങ്ങളിലാണ് ഫോണ്‍ ലഭ്യമാകുക. …