eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
ശ്രീനഗര്‍: ജമ്മുകശ്മീരില്‍ ഭീകരരുടെ വെടിവെയ്പ്പില്‍ ഒരാള്‍ക്ക് പരിക്ക്. കശ്മീരിലെ ജമ്മുശ്രീനഗര്‍ നാഷണല്‍ ഹൈവേയിലാണ് വെടിവെയ്പ്പുണ്ടായത്. ഗണേഷ്ദാസ് എന്നയാള്‍ക്കാണ് പരിക്ക് പറ്റിയത്. ഇയാളെ ജമ്മുവിലെ …