eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് മൂന്ന് പുതിയ ഐഫോണ്‍ മോഡലുകള്‍ ആപ്പിള്‍ പുറത്തിറക്കി. ഐഫോണ്‍ X എസ്, X എസ് മാക്‌സ്, X ആര്‍ എന്നീ മോഡലുകളാണ് പുറത്തിറക്കിയത്. ആപ്പിള്‍ X എസിന് 5.8 ഇഞ്ചും X എസ് മാക്‌സി…