eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
മൊബൈല്‍ ഫോണുകള്‍ മനുഷ്യശരീരത്തിന്റെ ഭാഗമായി മാറാന്‍ പോവുകയാണ്. അമേരിക്കന്‍ യുദ്ധതന്ത്രങ്ങളുടെ ഭാഗമായാണ് മനുഷ്യരുടെ പല്ലില്‍ ഘടിപ്പിക്കാവുന്ന കുഞ്ഞന്‍ ഫോണുകള്‍ കണ്ടുപിടിച്ചിരിക്കുന്നത്. വായിലെ ചലനങ്…