eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
ന്യൂഡല്‍ഹി: ലോകസഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് ഏകോപന സമിതി അധ്യക്ഷനായി എകെ ആന്റണിയെ രാഹുല്‍ഗാന്ധി നിയമിച്ചു. ജയറാം രമേഷ് സമിതി കണ്‍വീനറും പ്രകടനപത്രിക സമിതി അധ്യക്ഷനായി പി.ചിദംബരത്തേയും കണ്‍വീനറാ…