eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
കൊല്ലം: കൊല്ലത്ത് ദേശീയപാതയില്‍ ബൈക്കപകടത്തില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു. മരുത്തടി സ്വദേശികളായ പ്രശാന്ത് ചന്ദ്രന്‍ (27), ജിതിന്‍ (25) എന്നിവരാണ് മരിച്ചത്. ശക്തികുളങ്ങര കുരിശടിയ്ക്കു സമീപത്തുവെച്ച…