eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
പാലക്കാട്: കളിക്കുന്നതിനിടെ കിണറ്റിലേക്കു വീണ രണ്ടുവയസുകാരനും കുഞ്ഞിനെ രക്ഷിക്കാന്‍ കിണറ്റിലേക്ക് ചാടിയ മുത്തച്ഛനും മരിച്ചു. ചെര്‍പ്പുളശ്ശേരി മോളൂര്‍ വാഴക്കാപറമ്ബില്‍ ഖാലിദ് (60), പേരക്കുട്ടി ജാബിര…