eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
കൊച്ചി: നടന്‍ ക്യാപ്റ്റന്‍ രാജു (68) അന്തരിച്ചു. കൊച്ചിയിലെ പാലാരിവട്ടത്തെ വസതിയിലായിരുന്നു അന്ത്യം. പക്ഷാഘാതം മൂലം ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. പത്തനംതിട്ട ജില്ലയിലെ ഓമല്ലൂരില്‍ കെ.ജി ഡാനിയേ…