eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
ഹനോയി: വിയറ്റ്‌നാം തലസ്ഥാനമായ ഹനോയിയില്‍ സംഗീത പരിപാടിക്കിടെ മയക്കുമരുന്ന് ഉപയോഗിച്ച ഏഴ് പേര്‍ മരിച്ചു. അഞ്ച് പേര്‍ അബോധാവസ്ഥയിലായി. നൃത്തസംഗീത ഫെസ്റ്റിവലിനിടെ മയക്കുമരുന്ന് ഉപയോഗിച്ചവരാണ് മരിച്ചത്…