eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
തൃശൂര്‍: റെയില്‍പാളത്തിന് സമീപം കെട്ടിയ ആടിനെ മാറ്റാന്‍ ശ്രമിക്കുന്നതിനിടെ കയറില്‍ തട്ടി പാളത്തിലേക്ക് വീണ മുത്തശിയും പേരക്കുട്ടിയും മരിച്ചു. തൃശൂരില്‍ കൊരട്ടിയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. …