eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
തൊടുപുഴ: സിപിഎം തൊടുപുഴ ഏരിയ കമ്മിറ്റി ഓഫീസിനു നേര്‍ക്ക് ആക്രമണം. വെള്ളിയാഴ്ച പുലര്‍ച്ചെ ബൈക്കിലെത്തിയ ആറംഗ സംഘമാണ് ആക്രമണം അഴിച്ചു വിട്ടത്. കല്ലേറില്‍ ഓഫീസിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്.…