eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
ശ്രീനഗര്‍: കാശ്മീരില്‍ നിന്ന് തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ പൊലീസുകാരെ കൊലപ്പെടുത്തി. ദക്ഷിണ കാശ്മീരിലെ ഷോപ്പിയാനില്‍ നിന്നുമാണ് പൊലീസുകാരെ തീവ്രവാദികള്‍ തട്ടിക്കൊണ്ട് പോയത്. തട്ടിക്കൊണ്ടു പോയ പൊല…