eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
കൊച്ചി: സംസ്ഥാനത്ത് പെട്രോള്‍ വില വര്‍ധിച്ചു. ഡീസല്‍ വില മൂന്നു ദിവസമായി മാറ്റമില്ല. ഇന്നും പത്തു പൈസ വര്‍ധിച്ചതോടെ 85. 81 രൂപയാണ് തിരുവനന്തപുരത്ത് പെട്രോള്‍ വില. ഇന്നലെ ഇത് 85.70 രൂപയായിരുന്നു. …