eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
കോട്ടയം: കാഞ്ഞിരപ്പള്ളി താലൂക്ക് സപ്ലൈ ഓഫീസര്‍ സാബു കെ. വര്‍ഗീസിനെ ഭക്ഷ്യവകുപ്പ് സസ്‌പെന്‍ഡ് ചെയ്തു. റേഷന്‍ വ്യാപാരിയെ ടെലിഫോണിലൂടെ വധിക്കുമെന്ന് ഭീഷണി മുഴക്കിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി…