eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
പ്രശസ്‌ത കവി എം.എന്‍. പാലൂര്‍ അന്തരിച്ചു. കോഴിക്കോട്ടെ വസതിയിലായിരുന്നു അന്ത്യം. 86 വയസായിരുന്നു. ഇന്നു പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു അന്ത്യം.കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാര്‍ഡുകളും ആശാന്‍ കവി…