eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
കോഴിക്കോട്: പന്തീരാങ്കാവില്‍ സി.പി.എം പ്രവര്‍ത്തകന്റെ വീടിനുനേരെ ആക്രമണം. കൂടത്തുംപാറ മരക്കാട്ട് മീത്തല്‍ രൂപേഷിെന്റ വീടിനു നേരെ അക്രമികള്‍ പെട്രോള്‍ ബോംബെറിയുകയായിരുന്നു. ഞായറാഴ്ച്ച അര്‍ദ്ധരാത്രി…