eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 20 സൈനികര്‍ കൊല്ലപ്പെട്ടു. 10 സൈനികരെ ബന്ദികളാക്കുകയും ചെയ്തു. ഞായറാഴ്ച്ചയാണ് സൈനിക പോസ്റ്റുകള്‍ക്കുനേരെ താലിബാന്‍ ആക്രമണം ഉണ്ടായത്…