eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
കാസര്‍കോട്: മഞ്ചേശ്വരം എംഎല്‍എ പി.ബി.അബ്ദുല്‍ റസാഖ് (63) അന്തരിച്ചു. ഇന്നു പുര്‍ച്ചെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. വൈക…