കാര്‍ട്ടൂണില്‍ അശ്ലീലം: ബ്രിട്ടീഷ് കാര്‍ട്ടൂണ്‍ പെപ്പ പിഗിന് വിലക്ക്

കാര്‍ട്ടൂണില്‍ അശ്ലീലം: ബ്രിട്ടീഷ് കാര്‍ട്ടൂണ്‍ പെപ്പ പിഗിന് വിലക്ക്

May 1, 2018 0 By Editor

ബീജിംഗ്: ബ്രിട്ടീഷ് കാര്‍ട്ടൂണ്‍ പെപ്പ പിഗിന് ചൈനയില്‍ വിലക്കേര്‍പ്പെടുത്തി. കാര്‍ട്ടൂണിന്റെ വീഡിയോകള്‍ ഡൗയിന്‍ വീഡിയോ വെബ്‌സൈറ്റില്‍ നിന്ന് നീക്കി. കാര്‍ട്ടൂണില്‍ അശ്ലീല തമാശകളുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി.

ചൈനയില്‍ പെപ്പ പിഗ് കാര്‍ട്ടൂണിന് ഒട്ടേറെ ആരാധകരുണ്ട്. പ്രേക്ഷകരില്‍ ഭൂരിഭാഗവും യുവാക്കളാണ്.