eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
സലാല: ഒമാനിലെ സലാലയിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. മലപ്പുറം പള്ളിക്കല്‍ ബസാര്‍ കക്കാട്സ്വദേശികളായ സലാം, ആസൈനാര്‍ പരിത്തിക്കോട്, ഇകെ അഷറഫ് ഹാജി എന്നിവരാണ് മരിച്ചത്. അപകടത്തില്‍ ഉ…