eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
ഐഎസ്‌എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് ഇന്ന് നിലനില്‍പ്പിനായുള്ള പോരാട്ടം. കരുത്തരായ ജാംഷഡ്പൂര്‍ എഫ്‌സിയാണ് മഞ്ഞപ്പടയുടെ എതിരാളികള്‍. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ രാത്രി ഏഴരയ്ക്കാണ് മല…