eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
ബംഗളൂരു: കര്‍ണാടകയിലെ ചാമരാജനഗറില്‍ ഭക്ഷ്യ വിഷബാധയേറ്റ് അഞ്ച് പേര്‍ മരിച്ചു. ഇവിടുത്തെ മാരമ്മ ക്ഷേത്രത്തിലെ പ്രസാദം കഴിച്ചവര്‍ക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. പ്രസാദം കഴിച്ച 65 പേരെ ആശുപത്രിയില്‍ പ്രവേ…