eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
ശബരിമലയില്‍ യുവതികള്‍ കയറിയെന്നത് വസ്തുതയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നേരത്തെ തടസ്സങ്ങളുള്ളതുകൊണ്ടാണ് യുവതികള്‍ കയറാതിരുന്നത്. എന്നാല്‍ ഇന്നലെ തടസ്സങ്ങള്‍ ഉണ്ടായിരുന്നില്ല. അതു കൊണ്ട് യുവതിക…