eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
സ്വദേശിവത്കരണ നടപടികളുമായി ഒമാൻ ആരോഗ്യ മന്ത്രാലയം. വിവിധ ആശുപത്രികളിലെ 200 വിദേശ നഴ്സുമാർക്ക് പകരം സ്വദേശികളെ നിയമിക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഘട്ടം ഘട്ടമായി മന്ത്രാലയത്തിൽ സ്വദേശിവത്…