eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
വയനാട്: വയനാട് ലക്കിടിയില്‍ പൊലീസുമായി നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് അംഗത്തിന്റെ ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. കൊല്ലപ്പെട്ടത് മലയാളിയായ സി.പി ജലീലെന്ന് പോലീസ് സ്ഥിരീകരിച്ചു. …