eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
കുമ്മനം രാജശേഖരന്‍ മിസോറാം ഗവര്‍ണര്‍ സ്ഥാനം രാജിവെച്ചു. രാജിക്കത്ത് രാഷ്ട്രപതിക്ക് കൈമാറി. അസം ഗവര്‍ണര്‍ പ്രൊഫ. ജഗദീഷ് മുഖിക്ക് ആണ് നിലവില്‍ ചുമതല. അതേസമയം, കുമ്മനം സ്ഥാനാര്‍ഥിയാകുന്ന കാര്യത്തില്…