eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
മലപ്പുറം: മലപ്പുറത്ത് വീണ്ടും സൂര്യഘാതം. നിലമ്പൂർ അകംപാടം സ്വദേശിയായ ഷെരീഫിനാണ് സൂര്യാഘാതമേറ്റത്. ഷെരീഫ് ഓട്ടോറിക്ഷ ഡ്രൈവറാണ്. ഷെരീഫിനെ നിലമ്പൂരിലെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.ഇ…