eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
എസ്.ഡി.പി.ഐയുമായി ധാരണയില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. ലീഗ് – എസ്.ഡി.പി.ഐ കൂടിക്കാഴ്ചയില്‍ രാഷ്ട്രീയമില്ലെന്നും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. എല്ലാ കാര്യങ്ങളും ഇ.ടി മുഹമ്മദ് ബഷീര്‍…