eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
സംസ്ഥാനത്ത് ഇന്നും താപനില ഉയരും. ഇതുവരെ 304 പേര്‍ക്ക് സൂര്യാതപവും 4 പേര്‍ക്ക് സൂര്യാഘാതവും ഏറ്റു. ഈ മാസം 30 വരെ അതീവ ജാഗ്രത തുടരാനാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ തീരുമാനം. ജാഗ്രത നിര്‍ദ്ദേ…