eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
മലപ്പുറം: ആലത്തൂര്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ് പൊലീസില്‍ പരാതി നല്‍കി. തനിക്കെതിരെ മോശം പരാമര്‍ശം നല്‍കിയതിനെ തുടര്‍ന്ന് ഡി.വൈ.എസ്.പിക്കാണ് രമ്യ പരാതി നല്‍കിയത്. തനിക്കെതിരെ നടന്ന പരാമര്‍…