eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
മലപ്പുറം പെരിന്തൽമണ്ണ രാമപുരത്തിനടുത്ത് പനങ്ങാങ്ങരയിൽ ദേശീയ പാതയിൽ കാർ ലോറികളുമായി കൂട്ടിയിടിച്ച് അച്ഛനും മകനും മരിച്ചു. താഴെക്കോട് അരക്കുപറമ്പ് മാട്ടറക്കൽ പട്ടണത്ത് സൈതാലിയുടെ മകൻ ഹംസക്കുട്ടി(50) …