തോറ്റാല്‍ എം.എല്‍.എ സ്ഥാനം രാജിവെക്കുമെന്ന് പി.വി അന്‍വര്‍

തോറ്റാല്‍ എം.എല്‍.എ സ്ഥാനം രാജിവെക്കുമെന്ന് പി.വി അന്‍വര്‍

April 18, 2019 0 By Editor

പൊന്നാനിയില്‍ തോറ്റാല്‍ നിലമ്പൂരിലെ എം.എല്‍.എ സ്ഥാനം രാജിവെക്കുമെന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.വി അന്‍വര്‍. വ്യക്തിപരമായ തീരുമാനമാണിതെന്നും തീരുമാനം മാറ്റില്ലെന്നും അന്‍വര്‍ പറഞ്ഞു. സി.പി.എം ‌രാജിവെക്കരുതെന്ന് പറഞ്ഞാലോയെന്ന ചോദ്യത്തിന് പാര്‍ട്ടിയോട് ചില കാര്യങ്ങള്‍ താനും പറയുമെന്നായിരുന്നു അന്‍വറിന്റെ മറുപടി.