വടകരയില്‍ കൊട്ടിക്കലാശത്തിനിടെ എല്‍.ഡി.എഫ് – യു.ഡി.എഫ് സംഘര്‍ഷം ; നിരോധനാജ്ഞ

വടകരയില്‍ കൊട്ടിക്കലാശത്തിനിടെ എല്‍.ഡി.എഫ് – യു.ഡി.എഫ് സംഘര്‍ഷം ; നിരോധനാജ്ഞ

April 21, 2019 0 By Editor

 

വടകരയില്‍ കൊട്ടിക്കലാശത്തിനിടെ എല്‍.ഡി.എഫ് – യു.ഡി.എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. പ്രവര്‍ത്തകര്‍ തമ്മില്‍ കല്ലേറുണ്ടായി. പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. വില്യാപ്പള്ളിയിലാണ് സംഭവം.പൊലീസ് ഇടപെട്ട് പ്രവര്‍ത്തകരെ രണ്ട് ഭാഗത്തേക്ക് മാറ്റി. സ്ഥിതിഗതികള്‍ നിലവില്‍ ശാന്തമാണ്. കൂടുതല്‍ പൊലീസിനെ സ്ഥലത്ത് വിന്യസിച്ചു.