ആര്‍.എം.പിയുടെ വോട്ടുകള്‍ ഇത്തവണ യു.ഡി.എഫിന് ലഭിച്ചിട്ടില്ല ” ഈ തെരഞ്ഞെടുപ്പോടെ ആര്‍.എം.പി ഇല്ലാതാകും ;പി.ജയരാജന്‍

ആര്‍.എം.പിയുടെ വോട്ടുകള്‍ ഇത്തവണ യു.ഡി.എഫിന് ലഭിച്ചിട്ടില്ല ” ഈ തെരഞ്ഞെടുപ്പോടെ ആര്‍.എം.പി ഇല്ലാതാകും ;പി.ജയരാജന്‍

April 24, 2019 0 By Editor

ആര്‍.എം.പിയുടെ വോട്ടുകള്‍ ഇത്തവണ യു.ഡി.എഫിന് ലഭിച്ചിട്ടില്ലെന്ന് വടകരയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.ജയരാജന്‍. ഈ തെരഞ്ഞെടുപ്പോട് കൂടി ആര്‍.എം. പി ഇല്ലാതാകും. ആര്‍.എം.പിയുടെ സ്ഥാപക നേതാവിന്റെ നിലപാടുകളില്‍ നിന്ന് പാര്‍ട്ടി ഏറെ മാറി പോയി . തോല്‍വി മുന്നില്‍ കണ്ടാണ് അക്രമ രാഷ്ട്രീയത്തെ കുറിച്ച് യു.ഡി.എഫ് പറയുന്നതെന്നും ജയരാജന്‍ പറഞ്ഞു.