eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
കള്ളവോട്ട് നടന്ന ബൂത്തുകളില്‍ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കള്ളവോട്ട് സി.പി.എമ്മിന് ആചാരമാണെന്നും മുല്ലപ്പള്ളി പറഞ്ഞു. കള്ളവോട്ടിനെതിരെ നിയമനടപടി…