eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
റാംപ് വാക്കിനിടെ ഷൂലേസ് തടഞ്ഞുവീണ് ബ്രസീലിയന്‍ മോഡല്‍ മരിച്ചു. ബ്രസീലിലെ സാവോ പോളോ ഫാഷന്‍ വീക്കിലാണ് സംഭവം. ഫാഷന്‍ ബ്രാന്‍ഡായ ഓക്‌സയ്ക്കു വേണ്ടി കാറ്റ്‌വാക്കിലെത്തിയതായിരുന്നു 26 വയസ്സുകാരനായ ടേല്‍…