eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
എറണാകുളം ലോക്സഭാ മണ്ഡലത്തിലെ കിഴക്കേ കടുങ്ങലൂര്‍ എണ്‍പത്തിമൂന്നാം നമ്പര്‍ ബൂത്തില്‍ റീ പോളിങ് പുരോഗമിക്കുന്നു. ഇതുവരെ 50 ശതമാനത്തിലേറെ പേര്‍ വോട്ട് രേഖപ്പെടുത്തി. പോള്‍ ചെയ്തതിനേക്കാള്‍ 43 വോട്ടുകള…