ഇന്ത്യയുടെ നിര്‍ണ്ണായക നീക്കങ്ങള്‍ ഫലം കണ്ടു; ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ യുഎന്‍ രക്ഷാ സമിതി ആഗോള ഭീകരനായി പ്രഖ്യാപിച്ചു

ജ​യ്ഷെ മു​ഹ​മ്മ​ദ് ത​ല​വ​ന്‍ മ​സൂ​ദ് അ​സ​റി​നെ ആ​ഗോ​ള ഭീ​ക​ര​നാ​യി ഐ​ക്യ​രാ​ഷ്ട്ര​സ​ഭാ ര​ക്ഷാ​സ​മി​തി പ്ര​ഖ്യാ​പി​ച്ചു. ബു​ധ​നാ​ഴ്ച ചേ​ര്‍​ന്ന യു​എ​ന്നി​ന്‍റെ പ്ര​ത്യേ​ക സ​മി​തി​യു​ടെ യോ​ഗ​ത്തി​ലാ​ണ് മ​സൂ​ദ് അ​സ​റി​നെ ആ​ഗോ​ള ഭീ​ക​ര​നാ​യി പ്ര​ഖ്യാ​പി​ക്കാ​നു​ള്ള പ്ര​മേ​യം പാ​സാ​ക്കി​യ​ത്.മ​സൂ​ദി​നെ​തി​രാ​യ ന​ട​പ​ടി​യെ ക​ഴി​ഞ്ഞ നാ​ലു ത​വ​ണ​യും എ​തി​ര്‍​ത്ത ചൈ​ന ഇ​ത്ത​വ​ണ എ​തി​ര്‍​വാ​ദ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചി​ല്ല. ഇ​ന്ത്യ ഏ​റെ​ക്കാ​ല​മാ​യി ആ​വ​ശ്യ​പ്പെ​ടു​ന്ന കാ​ര്യം ചൈ​ന​യു​ടെ എ​തി​ര്‍​പ്പി​ലാ​ണ് ഇ​തു​വ​രെ പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്ന​ത്. ആ​ഗോ​ള ഭീ​ക​ര​നാ​യി പ്ര​ഖ്യാ​പി​ച്ച​തോ​ടെ മ​സൂ​ദ് അ​സ​റി​ന്‍റെ സ്വ​ത്തു​ക്ക​ള്‍ മ​ര​വി​പ്പി​ക്കും. ആ​ഗോ​ള ഭീ​ക​ര​നാ​യി പ്ര​ഖ്യാ​പി​ച്ച​തോ​ടെ മ​സൂ​ദ് അ​സ​റി​നെ സം​ര​ക്ഷി​ക്കാ​ന്‍ ഇ​നി പാ​ക്കി​സ്ഥാ​നു സാ​ധി​ക്കി​ല്ല. അ​റ​സ്റ്റ് അ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ളി​ലേ​ക്ക് പാ​ക്കി​സ്ഥാ​നു നീ​ങ്ങേ​ണ്ടി വ​രും. മ​സൂ​ദി​ന്‍റെ കാ​ര്യ​ത്തി​ല്‍ നി​ല​പാ​ടു മാ​റ്റു​ന്ന​തി​ന് ഇ​ന്ത്യ​യ്ക്കു പു​റ​മേ യു​എ​സ്, ബ്രി​ട്ട​ന്‍, ഫ്രാ​ന്‍​സ് എ​ന്നീ രാ​ഷ്ട്ര​ങ്ങ​ളും ചൈ​ന​യ്ക്കു​മേ​ല്‍ സ​മ്മ​ര്‍​ദം ചെ​ലു​ത്തി​യി​രു​ന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ഈവനിംഗ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *