eveningkerala.com
Evening Kerala News | Latest Kerala News / Malayalam News Portal
തൃശൂര്‍: തൃശ്ശൂര്‍ പൂരവുമായി ബന്ധപ്പെട്ട പ്രതിസന്ധി പരിഹരിക്കാന്‍ ആന ഉടമകളുമായി സര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്തും. മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തിലാണ് ചര്‍ച്ച. തെച്ചിക്കോട്ടുകാവ് രാമചന്…