പൊലീസിലെ പോസ്റ്റല്‍ വോട്ട് വിവാദം; പൊലീസുകാര്‍ക്കെതിരെ ഇന്ന് തന്നെ നടപടിയുണ്ടാകുമെന്ന് ഡി.ജി.പി

പോസ്റ്റല്‍ ബാലറ്റ് സമാഹരണത്തില്‍ ക്രമക്കേട് നടത്തിയ പൊലീസുകാര്‍ക്കെതിരെ ഇന്ന് തന്നെ നടപടിയുണ്ടാകുമെന്ന് ഡി.ജി.പി. ഡി.ജി.പിയുടെ പ്രാഥമിക റിപ്പോര്‍ട്ട് അംഗീകരിച്ച മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു…

പോസ്റ്റല്‍ ബാലറ്റ് സമാഹരണത്തില്‍ ക്രമക്കേട് നടത്തിയ പൊലീസുകാര്‍ക്കെതിരെ ഇന്ന് തന്നെ നടപടിയുണ്ടാകുമെന്ന് ഡി.ജി.പി. ഡി.ജി.പിയുടെ പ്രാഥമിക റിപ്പോര്‍ട്ട് അംഗീകരിച്ച മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു . പോസ്റ്റല്‍ ബാലറ്റ് സംബന്ധിച്ച് പരാമര്‍ശം നടത്തിയ വൈശാഖനെതിരെ ജനപ്രാതിനിധ്യ നിയമം അനുസരിച്ച് കേസ് രജിസ്റ്റര്‍ ചെയ്യും . നാല് പൊലീസുകാര്‍ക്കെതിരെയും അന്വേഷണം ഉണ്ടാകും.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story